കോതമംഗലം: പൈമറ്റം ചക്കളത്തുമ്യാലിൽ ഷാജിയുടെ ഭാര്യ സോബി (52) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫെബി ഷാജി, ഫെമി ഷാജി.