1

പള്ളുരുത്തി: കച്ചേരിപ്പടി വെളിയത്ത് പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ മനീക്ക് (87) നിര്യാതയായി. മക്കൾ: ജേക്കബ്, ഷീല, തങ്കച്ചൻ, പരേതയായ മിനി, ജോയി, ജാൻസി. മരുമക്കൾ: ഫ്രാൻസിസ്, പുഷ്പി, ഷീജ, റെക്സൺ.