കോതമംഗലം: മലയിൻകീഴ് താഴുത്തേടത്ത് വർക്കിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: മാത്യു, ജോസ്, ജേക്കബ്, കെന്നഡി, പരേതനായ പോളി. മരുമക്കൾ: എലിസബത്ത്, ആൻസമ്മ, രാജി, കൊച്ചുറാണി, ലില്ലി.