മൂവാറ്റുപുഴ: കടാതി ഗവ. യു. പി സ്കൂളിൽ പാർട്ട്‌ ടൈം ഹിന്ദി (ജൂനിയർ ) അദ്ധ്യാപികയുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയുമായി ഇന്ന് രാവിലെ11 മണിക്ക് സ്കൂളിൽ എത്തിച്ചേരുക.