ചോറ്റാനിക്കര സെക്ഷൻ: എരുവേലി എൻ എസ് എസ്, എരുവേലി ജംഗ്ഷൻ, എൽഡേഴ്‌സ് വില്ലേജ്, ശാന്തിതീരം, പൂച്ചക്കുഴി, മഞ്ചക്കാട്, കാറ്റാടിക്കനാൽ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: മുല്ലശ്ശേരി കനാൽറേഡിലും ചിറ്റൂർ റോഡിൽ എസ് ആർ വി സ്‌കൂൾ മുതൽ മുല്ലശ്ശേരി കനാൽറേഡ് വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: അയ്യപ്പൻകാവ് റേഡിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.