നെടുമ്പാശേരി: ചെങ്ങമനാട് ഗവ.എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം വാർഡ് അംഗം സി.എസ്. അസീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻചാർജ് ജെ.ജെ. പുഷ്പലത, എസ്.എം.സി ചെയർപേഴ്‌സൺ രേഖ കെ. ബാലൻ, വൈസ് ചെയർമാൻ സൽബിൻ സെബാസ്റ്റ്യൻ, എസ്.എം.സി അംഗങ്ങളായ മിനിമോൾ രാജൻ, കെ.വി. ആന്റണി, ടി.കെ. സുധീർ എന്നിവർ സംസാരിച്ചു.