കോലഞ്ചേരി: കെ.എസ്.ഇ.ബി കോലഞ്ചേരി സെക്ഷൻ പരിധിയിൽ വരുന്ന കടയിരുപ്പ്, സിന്തൈറ്റ്, പാപ്പാലിപ്പീടിക, കൊതുകാട്ടിപ്പീടിക എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.