വൈപ്പിൻ:ഞാറക്കൽ ബാലഭദ്ര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം. രാവിലെ 7.30ന് എഴുന്നള്ളിപ്പ്. 8ന് ആറാട്ടിന് പുറപ്പാട്, 8.30 ന് മീനൂട്ട്, 9ന് ആറാട്ട്, 10ന് ഭക്തി ഗാനമേള,1ന് കൊടിയിറക്കൽ എന്നിവ നടക്കും. തുടർന്ന് പിറന്നാൾ സദ്യ. രാത്രി 9ന് ഗുരുതിയോടെ ഉത്സവം സമാപിക്കും.