അങ്കമാലി: വേങ്ങൂർ കാഞ്ഞിലിവീട്ടിൽ ശിവശങ്കരൻനായർ (72 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: തടിക്കകടവ് കൂത്താട്ട് കുടുംബാംഗം പുഷ്പകുമാരി. മകൾ: ആര്യ.