krishnan-lenu

പറവൂർ: ചിറ്റാറ്റുകര പൂയപ്പിള്ളി മത്തംകളത്തിൽ കൃഷ്ണൻ ലെനു (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തു. മക്കൾ: ശോഭ, സീന, അംബിക, ശിവൻ. മരുമക്കൾ: ഗോപി, മുരളി, സിന്ധു, പരേതനായ ബോസ്.