വാഴക്കുളം: മഞ്ഞള്ളൂർ ബത്‌ലഹം പള്ളിപ്പറമ്പിൽ ദേവസ്യ വറുഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ബത്‌ലഹം തിരുകുടുംബ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: റോബിൻ, റിൻസി. മരുമക്കൾ: ഡിനി, ഷിബി.