philomona-77

ഫോർട്ട്‌കൊച്ചി: മഞ്ഞനത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ ഫിലോമിന (ബാവ - 77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഫോർട്ടുകൊച്ചി വെളി സെമിത്തേരിയിൽ. മകൻ: ജോസഫ് മനോഷ്. മരുമക്കൾ: റോഷ്‌നി.