മഞ്ഞപ്ര: തവളപ്പാറ തോട്ടക്കര പരേതനായ പാപ്പച്ചന്റെ മകൻ സെബാസ്റ്റ്യൻ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. മാതാവ്: മറിയം. സഹോദരങ്ങൾ: ലിറ്റി, വർഗ്ഗീസ്, പോളി, സാബു, ജേക്കബ്.