sebastian-62

ആലുവ: ചുണങ്ങംവേലി നരികുളം പരേതനായ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സൗമ്യ, സാംസൻ, സ്റ്റെഫിൻ. മരുമക്കൾ: സോണി, അഞ്ജു.