കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എറണാകുളം മഹാരാജാസ് കോളേജിന് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.