അങ്കമാലി: ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ വനിതാ സമിതിയുടെ വാർഷിക പൊതുയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലില്ലി ജോസഫ് (പ്രസിഡന്റ്), ലീല അയ്യപ്പൻ (വൈസ് പ്രസിഡന്റ്), ലിസി സാജു (സെക്രട്ടറി), മിനി വേലായുധൻ, സതി ശശികുമാർ (ജോയിന്റ് സെക്രട്ടറിമാർ),ഐവി ഷൈജു (ട്രഷറർ).