a

കുറുപ്പംപടി : ഓടക്കാലി ഏക്കുന്നം കനകക്കുന്നേൽ കെ.കെ.അലിയാർ(62) നിര്യാതനായി . ഭാര്യ : ഖദീജ, ഏക്കുന്നം ചിറ്റേത്തുകുടി കുടുംബാംഗം. മക്കൾ:ഷിഹാബ്(സൗദി),ഷിഹാമോൾ, മുഹമ്മദലി,ഷാജിമോൾ. മരുമക്കൾ: നെജിമോൾ,അലി(ആയക്കാട്), നസ്റിൻ,സലിം (ചെറുവട്ടൂർ).