കൊച്ചി: എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡയാലിസിസ് ടെക്‌നീഷ്യൻ താത്പര്യമുള്ളവർ രേഖകൾ സഹിതം ജൂൺ ഒമ്പതിന് രാവിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.