കൊച്ചി: മൂവാറ്റുപുഴ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മൂവാറ്റുപുഴ സബ് സെന്ററിൽ ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി- കോളേജ് വിദ്യാർത്ഥികൾക്കായി ദ്വിവത്സര കോഴ്‌സാണ് ആരംഭിക്കുന്നത്. ഫീസടക്കാനുള്ള അവസാനതീയതി ജൂൺ 15. വിവരങ്ങൾക്ക് https://kscsa.org/ ഫോൺനമ്പർ: 8281098873.