കൊച്ചി​: നഗരത്തിലെ ഒരു ഹോട്ടലിലെ ജീവനക്കാരൻ മദ്ധ്യപ്രദേശ് സ്വദേശിയായ ജഗദീശ് (20) ആത്മഹത്യ ചെയ്തു. ശ്രീനി​വാസ മല്ലൻ റോഡി​ലെ സ്റ്റാഫ് ക്വാർട്ടേഴ്സി​ൽ തൂങ്ങി​മരി​ക്കുകയായി​രുന്നു. പോസ്റ്റുമോർട്ടത്തി​ന് ശേഷം ജഡം നാട്ടി​ലേക്ക് കൊണ്ടുപോകും.