1

ഫോർട്ട്കൊച്ചി: പുല്ലുപാലം റോഡ് സൽസബീൽ മസ്ജിദിന് സമീപം ലാസർ ലെയിൻ തൈപറമ്പിൽ വീട്ടിൽ നാസറിന്റെ ഭാര്യ സുൽഫത്ത് (55) നിര്യാതയായി. മക്കൾ: അൻവിയ, അൻസിയ. മരുമക്കൾ: റഷീദ്, അത്തീക്ക്.