
ആലുവ: തായിക്കാട്ടുകര അമ്പാട്ടുകാവ് മടത്താഴത്ത് തടത്തിൽ കൊച്ചുമുഹമ്മദ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: പാത്തു. മക്കൾ: ഉമൈദ, സുലൈഖ, മുഹമ്മദാലി, അസൈനാർ, ആരിഫ, ഹൈദ്രോസ്, അബ്ദുൾ റസാക്ക്, ഷിഹാബ്, ഇഹാദ്. മരുമക്കൾ: അലി, ലത്തീഫ്, റംല, പരേതനായ അലി, പാത്തുമ്മ, സാലി, സുഹറ, റഹീന, നബീന, സുഹറ.