
കോതമംഗലം: വടക്കേവെണ്ടുവഴി വാതപ്പിള്ളിൽ വി.കെ. ശ്രീധരൻനായരുടെ ഭാര്യ നാണിക്കുട്ടിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കമലം, സോമൻ, ബിന്ദു, പ്രകാശ്, സിന്ധു, പരേതരായ ശ്രീനി, പ്രസന്ന. മരുമക്കൾ: ബിന്ദു, സന്ധ്യ, ചിത്രനന്ദൻ, രജേഷ്, പരേതനായ രാധാകൃഷ്ണൻ നായർ