1

മട്ടാഞ്ചേരി: കരിപ്പാലം മൈതാനത്തിന് സമീപം കളരിക്കൽ വീട്ടിൽ പരേതനായ സൈഫുദ്ധീന്റെ ഭാര്യ സുഹറാബി(55)നിര്യാതയായി. മക്കൾ: ബാബു, റനീഷ്. മരുമകൾ: നാദിയ ഷഹനാസ്.