josi-franciss-64

പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയ ഭവൻ അന്തേവാസിനി ജോസി ഫ്രാൻസിസ് (64) നിര്യാതയായി. നെടുമ്പാശേരി പൊലീസ് മുഖേനയാണ് ഇവർ അഭയ ഭവനിൽ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ 75580 37295 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു