n-j-vargheese

കുണ്ടന്നൂർ: തീരദേശറോഡ് നെടുംപറമ്പിൽ എൻ.ജെ.വർഗീസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടന്നൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ കുർബാനയ്ക്കു ശേഷം മരട് മൂത്തേടം സെമിത്തേരിയിൽ. ഭാര്യ: മേരി വർഗീസ് (ചിലവന്നൂർ വേലിക്കകത്ത് കുടുംബാംഗം). മക്കൾ: ട്രീസ മനില, മേരി ഷാമില, അനില തെരേസ. മരുമക്കൾ: ലാലു (കൊല്ലം), ജിതിൻ ജോസഫ്.