thankamma-80

ഏലൂർ: മഠത്തിപ്പറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: പത്മിനി, വേലായുധൻ, ലതിക, സരസൻ, സുരേഷ്, സന്തോഷ്. മരുമക്കൾ: പരേതനായ ബാബു, ശിവൻ, ബീന, ബിനി, ശ്രീജി, പ്രീത.