sosa-86

മൂവാറ്റുപുഴ: കായനാട് കൊള്ളിക്കാട്ട്‌ശ്ശേരി പരേതനായ കുര്യാക്കോസിന്റെ ഭാര്യ ശോശ (86) നിര്യാതയായി. മക്കൾ: പരേതനായ ഔസേഫ്, മത്തായി, പരേതനായ വർഗീസ്, മേരി, പരേതനായ പൈലി, എലിയാമ്മ. മരുമക്കൾ: പരേതയായ കുഞ്ഞുപെണ്ണ്, വത്സ, പരേതയായ മേരി, പരേതനായ കുര്യാച്ചൻ, പരേതയായ ലിസി, ബെന്നി.