മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കായി 7ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.