ആ​ലു​വ​:​ ​തു​രു​ത്ത് ​റോ​ട്ട​റി​ ​ഗ്രാ​മ​ദ​ളം​ ​ലൈ​ബ്ര​റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കായി ജൂൺ ​5ന്​ ​ഡോ.​ ​പി.​ആ​ർ.​ ​വെ​ങ്കി​ട്ട​രാ​മ​ൻ​ ​ന​യി​ക്കു​ന്ന​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ക്ലാ​സ് ​സം​ഘ​ടി​പ്പി​ക്കും.​ ​രാ​വി​ലെ​ 9.30​ന് ​തു​രു​ത്ത് ​എ​ൻ.​എ​സ്.​എ​സ് ​ഹാ​ളി​ലാ​ണ് ​ക്ളാ​സ്.​ ​ഫോ​ൺ​:​ 9447152173.