കുറുപ്പംപടി: കുറുപ്പംപടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) ഉച്ചയ്ക്ക് 2 ന് ചിത്രരചനാ മത്സരം നടത്തും. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ നൽകും. പെൻസിൽ, ക്രയോൺ എന്നിവ കൊണ്ടുവരണം.

രജിസ്ട്രേഷന് ഫോൺ: 9846752037.