പട്ടിമറ്റം: വ്യാസ എഡ്യൂക്കേഷൻ ട്രസ്​റ്റിന്റെ ഗോകുലം വിദ്യാനികേതൻ സ്‌കൂളിൽ നടന്ന പ്രവേശനോത്സവം മാനേജർ ടി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ് സെക്രട്ടറി സുരേഷ് കുമാർ, പ്രിൻസിപ്പൽ ഇൻചാർജ് കെ. ചന്ദ്രമോഹൻ, എം.എ. അയ്യപ്പൻ മാസ്​റ്റർ, സ്റ്റാഫ് സെക്രട്ടറി ജിജി തുടങ്ങിയവർ സംസാരിച്ചു.