
പോത്താനിക്കാട്: പെരിങ്ങാരപ്പിള്ളിൽ അബ്രഹാം സേവ്യർ (അവറാച്ചൻ - 93) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജിജി (അയർലൻഡ്), ഷാന്റി (ലണ്ടൻ). മരുമക്കൾ: ഷാജി (അയർലൻഡ്), ജോസ് (ലണ്ടൻ)