gafoor-68

മരട്: നെട്ടൂർ മംഗലക്കര പരേതനായ അബ്ദുവിന്റെ മകൻ എം.എ. ഗഫൂർ (68) നിര്യാതനായി. ഭാര്യ: ഉസൈബ. മക്കൾ: ഷിജിൻ, ജിതിൻ, ജിൻസി. മരുമക്കൾ: നവീൻ ഷാ, ജിൻസി.