കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, റോബിൻ ജോൺ, ബേബി കീരാംതടം, പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ജിജോ ടി. ബേബി, അനിൽ കരുണാകരൻ, റോയി ഇരട്ടയാനിക്കൽ,പി. ജി. സുനിൽകുമാർ, മരിയ ഗൊരോത്തി, ലിസി ജോസ്, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, ഷിബി ബേബി തുടങ്ങിയവർ നേതൃത്വം നൽകി.