
തോപ്പുംപടി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപം ചൂലേഴത്ത് വീട്ടിൽ പരേതനായ രാമചന്ദ്രന്റെ മകൻ അജിത്കുമാർ ( 40 ) നിര്യാതനായി. ഇസാഫ് ബാങ്ക് മലപ്പുറം ബ്രാഞ്ച് മാനേജറായിരുന്നു. സംസ്കാരം ഇന്ന് 10 ന് മട്ടാഞ്ചേരി കൂവപ്പാടം പൊതു ശ്മശാനത്തിൽ. മാതാവ്: സുശീല. സഹോദരൻ: ഗോപകുമാർ.