sarojiniyamma-83

മൂവാറ്റുപുഴ: കാലാമ്പൂർ അഞ്ചൽപ്പെട്ടി പടിയ്ക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരോജിനി അമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാരി, ഷീല, ജയൻ.