കോലഞ്ചേരി: വടയമ്പാടി ഗവ. എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.സി. ഉണ്ണിമായ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, നീതു ജോസഫ്, ആൻസി ആന്റണി, ജോൺ ജോസഫ്, ഷൈല സുബ്രഹ്മണ്യൻ, നിഷ രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.