
അങ്കമാലി: ഈസ്റ്റ് നഗർ (ഇ.എൻ40) അരീയ്ക്കൽ ഉറുമീസിന്റെ ഭാര്യ മേരി(67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ചങ്ങനാശേരി തോട്ടക്കാട് കരിമ്പിൻകടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ആൽബ(അസോസിയേറ്റ് മാനേജർ, ഡിഎക്‌സ്‌സി ടെക്‌നോളജി, ചെന്നൈ), ആൻസൻ(നെറ്റ്‌വർക്ക് എൻജിനിയർ, കോഗ്‌നിസന്റ് ടെക്‌നോളജി). മരുമകൻ: അങ്കമാലി ചക്കാട്ടിൽ സജി ജോർജ്(ബാർക്ലേസ് ബാങ്ക്, ചെന്നൈ).