പെരുമ്പാവൂർ: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാസാഹിത്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഭാരതിയ ദളിത് സാഹിത്യ അക്കാഡമി പുരസ്‌കാരം നീന രാമന് ലഭിച്ചു. നടൻ ബിജു ഇരിണാവ് പുരസ്‌കാരം നൽകി. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറികൂടിയാണ് നീന രാമൻ.