പറവൂർ: ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൈതാരം കണ്ണംപ്ളാത്ത് രാജേഷ് (46) നിര്യാതനായി. ഭാര്യ രഞ്ജിനി ( പൊലീസ്, പറവൂർ സ്റ്രേഷൻ) മകൻ: ആരവ്.