naseeha

വൈപ്പിൻ :എടവനക്കാട് മായാബസാറിൽ കൂട്ടേപ്പടി ലൈസലിന്റെ ഭാര്യ നസീഹ (33) നിര്യാതയായി. ചെറായി കളരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹസൻ, ഇർഫാൻ.