
കുറുപ്പംപടി : രായമംഗലം കുറ്റിച്ചിറ ജിബി പൗലോസിന്റെ ഭാര്യ ബീന (42) (പ്രീ പ്രൈമറി അദ്ധ്യാപിക, ഗവ. യു. പി സ്ക്കൂൾ, വായ്ക്കര) നിര്യാതയായി. തൃക്കളത്തുർ കണ്ണോലിക്കൽ കുടുംബാംഗമാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശുശ്രൂഷകൾക്ക് ശേഷം നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം. മക്കൾ: ബേസിൽ, ജിയോണ.