തൃക്കാക്കര: അയ്യനാട് സഹകരണ ബാങ്കിലെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ സി.കെ. കരീം, ജയേഷ് കെ.എസ്, നിസ്സാര കെ.പി, സി.ബി ബെന്നി, മജീദ് ഇ.എം,കെ.ടി രാജേന്ദ്രൻ,ടി.എ സുഗതൻ എന്നിവരും വനിതാ സംവരണത്തിൽ എൽസി ജോൺ, സബിത കരീം, സുമ എം.എസ്, പട്ടിക ജാതി സംവരണത്തിൽ എൻ.കെ. വാസുദേവൻ.നിക്ഷേപക സംവരണത്തിൽ കെ.ടി. എൽദോ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.