poulose-varkey-69

വാഴക്കുളം: നടുക്കര അറയ്ക്കപ്പീടിക അറയ്ക്കൽ പൗലോസ് വർക്കി (ബേബി - 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റോബി (ദുബായ്), എബി. മരുമകൾ: ഗ്ലോറിയ