1

പള്ളുരുത്തി: പി.എം.എസ്.സി ബാങ്ക് പള്ളുരുത്തി ഗവ.സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.പി.ശെൽവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സുരേഷ്, പ്രധാനാദ്ധ്യാപിക പുഷ്പലത, ബാങ്ക് സെക്രട്ടറി കെ.എം.നജ്മ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.