മൂവാറ്റുപുഴ: ഗവ.ടി.ടി.ഐയിൽ യു.പി.എസ്.എ തസ്തികയിലും ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലും ഒഴിവുണ്ട്. യോഗ്യരായവർ തിങ്കളാഴ്ച രാവിലെ 11 ന് സ്കൂളിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.