പെരുമ്പാവൂർ: കാഞ്ഞിരക്കാട് തടത്തിൽ വീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കാഞ്ഞിരക്കാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ കൊച്ചുമ്മാനി. മക്കൾ: നൗഷാദ്, ബീവി, സുബി. മരുമക്കൾ: അബൂബക്കർ, അലി, ജമീല.