
മരട്: മരട് വി.പി.പീറ്റർ റോഡ് വടക്കുംതല വി.എക്സ്.സെബാസ്റ്റ്യൻ (91, റിട്ട. ജില്ലാ ഫുഡ് ഇൻസ്പെക്ടർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മരട് മൂത്തേടം പള്ളിയിൽ. ഭാര്യ: മഠത്തിപ്പറമ്പിൽ എം.ഒ.അനസ്താസ്യ (റിട്ട. പ്രധാനാദ്ധ്യാപിക, സെന്റ് മേരീസ് യു.പി.എസ്, മൂത്തേടം). മക്കൾ: മേരി ബ്രൈറ്റ് (അദ്ധ്യാപിക, സെന്റ് ആന്റണീസ് ഹൈസ്കൂൾ കച്ചേരിപ്പടി), ആന്റണി ബിജോയ് (എ.ബി.എസ് കമ്യൂണിക്കേഷൻസ്), ബിൽഫി വി. സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെന്റ് മേരീസ് എച്ച്.എസ്.എസ്, വല്ലാർപാടം). മരുമക്കൾ: ജോസ് പ്രകാശ് കുറ്റിക്കൽ, പ്രീതി, ബിജു കെ. ഉമ്മൻ (എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, കളമശേരി). കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല സഹോദര പുത്രനാണ്.