ഫോർട്ടുകൊച്ചി: കെ.ബി.ജേക്കബ് റോഡ് ഞാലിപ്പറമ്പിൽ പരേതനായ തൗണ്ടയിൽ ടി.പി.തോമസിന്റെ ഭാര്യ ആനി തോമസ് (74) നിര്യാതയായി. മകൻ: അലക്‌സ് (നോയൽ).